Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സനാതന ധര്‍മ്മ വിവാദം: ഉദയനിധി മാരനും എഎം ഷംസീറും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍; കോണ്‍ഗ്രസ് നേതാക്കളുടെ മൗനം ഹിന്ദു വിരുദ്ധതയുടെ ഉദാഹരണം : കെ സുരേന്ദ്രന്‍

by Brave India Desk
Sep 4, 2023, 06:44 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോട്ടയം : സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പിന്തുണച്ചതിനെതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. വിവാദത്തില്‍ ഉദയനിധി സ്റ്റാലിനെ പിന്തുണച്ചതോടെ കോണ്‍ഗ്രസിന്റെ തനിനിറം പുറത്തായെന്നും അത് അവരുടെ ഹിന്ദു വിരുദ്ധതയുടെ ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

“ഉദയനിധി സ്റ്റാലിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും പ്രസ്താവനയോടുള്ള രാഹുല്‍ ഗാന്ധിയുടെയും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെയും മൗനം അവരുടെ ഹിന്ദുവിരുദ്ധതയുടെ ഉദാഹരണമാണ്. സ്‌നേഹത്തിന്റെ കടയല്ല വംശീയോന്മൂലനത്തിന്റെ കടയാണു കോണ്‍ഗ്രസ് തുറക്കാന്‍ ശ്രമിക്കുന്നത്. ഗണപതിയെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറും സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യുമെന്നു പ്രഖ്യാപിച്ച ഉദയനിധി സ്റ്റാലിനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്”, സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Stories you may like

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

മീശ നോവലില്‍ ഹിന്ദു സ്ത്രീകളെ അപമാനിച്ചപ്പോള്‍ നോവലിസ്റ്റിന്റെ കൂടെ നിന്നവരാണു കോണ്‍ഗ്രസുകാര്‍. എല്ലാകാലത്തും ഹിന്ദുവിരുദ്ധത പ്രകടിപ്പിക്കുന്നതില്‍ സിപിഎമ്മിനോടു മത്സരിക്കുന്നതാണു കോണ്‍ഗ്രസിന്റെയും രീതി. ഇസ്‌ലാം മതത്തെ നശിപ്പിക്കുമെന്നായിരുന്നു ആരെങ്കിലും പറഞ്ഞതെങ്കില്‍ ഇടത് – വലത് മുന്നണികള്‍ കേരളം കത്തിച്ചേനെയെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags: congressk.surendransanathana dharmam
Share1TweetSendShare

Latest stories from this section

ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ ; നേരിട്ടത് ഒരേയൊരു പ്രശ്നമെന്ന് പിയൂഷ് ഗോയൽ

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘പഴയ പ്രതാപത്തിലേക്ക് കൊൽക്കത്തയുടെ സ്വന്തം ട്രാം’; തിരിച്ചുപിടിക്കാൻ ബിജെപി സർക്കാർ, വിദേശ മോഡൽ എസി കോച്ചുകളുമായി വൻ തിരിച്ചുവരവ്!

ഇന്ത്യ വീണ്ടും ചരിത്രത്തിലേക്ക്; ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് കുതിച്ചുയരാൻ ദിവസങ്ങൾ മാത്രം, കൗണ്ട്ഡൗൺ പ്രഖ്യാപിച്ച് സ്കൈറൂട്ട് എയറോസ്പേസ്!

Discussion about this post

Latest News

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആരാധകൻ; ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തി ചർച്ചയാക്കി സോഷ്യൽ മീഡിയ

2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആരാധകൻ; ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തി ചർച്ചയാക്കി സോഷ്യൽ മീഡിയ

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ ; നേരിട്ടത് ഒരേയൊരു പ്രശ്നമെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ ; നേരിട്ടത് ഒരേയൊരു പ്രശ്നമെന്ന് പിയൂഷ് ഗോയൽ

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ‘ഹെൽത്ത് പാസ്‌പോർട്ട്’; ഗുജറാത്ത് സർക്കാരിന്റെ മാതൃകാ പദ്ധതി

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ‘ഹെൽത്ത് പാസ്‌പോർട്ട്’; ഗുജറാത്ത് സർക്കാരിന്റെ മാതൃകാ പദ്ധതി

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

അയ്യോ സുഹൃത്തേ നീ ഇത് എന്ത് കാണിച്ചു?”;ഇഷാൻ കിഷന്റെ വിക്കറ്റിന് പിന്നാലെ അഭിഷേകിന്റെ ആ അലർച്ച, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

അയ്യോ സുഹൃത്തേ നീ ഇത് എന്ത് കാണിച്ചു?”;ഇഷാൻ കിഷന്റെ വിക്കറ്റിന് പിന്നാലെ അഭിഷേകിന്റെ ആ അലർച്ച, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

‘പഴയ പ്രതാപത്തിലേക്ക് കൊൽക്കത്തയുടെ സ്വന്തം ട്രാം’; തിരിച്ചുപിടിക്കാൻ ബിജെപി സർക്കാർ, വിദേശ മോഡൽ എസി കോച്ചുകളുമായി വൻ തിരിച്ചുവരവ്!

‘പഴയ പ്രതാപത്തിലേക്ക് കൊൽക്കത്തയുടെ സ്വന്തം ട്രാം’; തിരിച്ചുപിടിക്കാൻ ബിജെപി സർക്കാർ, വിദേശ മോഡൽ എസി കോച്ചുകളുമായി വൻ തിരിച്ചുവരവ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology