” ആരുമറിയാതെ ഒരുമിച്ചു ജീവിക്കാമെന്ന് തന്നോട് സന്ദീപനന്ദ പറഞ്ഞിരുന്നു ” വെളിപ്പെടുത്തലില്‍ കുരുങ്ങി സന്ദീപനന്ദ
കേരളത്തിലിരിക്കുന്ന സന്ദീപേട്ടാ ; എന്നെ അറിയാം നമ്മള് വളരെ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു , അതിനുപരിയുമായിരുന്നു ; ആണ് . ഒരുതരത്തിലും തേജോവധം ചെയ്യാനായിട്ടല്ല ഇത് സംസാരിക്കുന്നതു ...