പണപ്പെരുപ്പം കുറഞ്ഞു ; റിപ്പോ നിരക്കിൽ മാറ്റമില്ല ; ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശുഭകരമെന്ന് ആർബിഐ ഗവർണർ
ന്യൂഡൽഹി : രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞതായി വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. റിപ്പോ നിരക്ക് 5.5% ൽ മാറ്റമില്ലാതെ തുടരുമെന്ന് ആർബിഐ പ്രഖ്യാപിച്ചു. ആർബിഐയുടെ ...