ലക്ഷദ്വീപിനെ ഗോളിൽ മുക്കി കേരളം; അടിച്ച് കൂട്ടിയത് ഒന്നും രണ്ടുമല്ല പത്ത് ഗോളുകള്‍
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം.അക്ഷരാർത്ഥത്തിൽ ഗോളുകളുടെ പേമാരി കണ്ട മത്സരത്തിൽ എതിരില്ലാത്ത 10 ഗോളുകള്‍ക്കാണ് കേരളം ലക്ഷദ്വീപിനെ മുക്കി ...