142 കോടി ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ അടയാളം; അത് യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കണമെന്ന് സർബാനന്ദ സൊനോവാൾ; ബഹിഷ്‌കരിച്ചവർ അവഗണിച്ചത് 142 കോടി ജനങ്ങളുടെ വികാരത്തെയെന്നും കേന്ദ്രമന്ത്രി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം 142 കോടി ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ അടയാളമാണെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സൊനോവാൾ. 142 കോടി ജനങ്ങളുടെ ആഗ്രഹസാഫല്യമാണിത്. അതുകൊണ്ടു തന്നെ രാജ്യത്തെ എല്ലാ ...