sasi

മോദിയുടേത് ശരിയായ നയം,റഷ്യയ്ക്കും യുക്രൈയ്‌നും ഒരേപോലെ സ്വീകാര്യൻ; പ്രശംസയുമായി തരൂർ

  ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രചാരുതയെ വീണ്ടും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയിൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിക്കും സ്വീകാര്യനായ ...

‘ശശിയായി’ശശിയെന്ന ന്യൂജൻ പ്രയോഗം; ശരിക്കും ഇതാർക്കൊക്കെ ചേരും; പ്രയോഗം വന്ന വഴിയറിയാം

ഇന്നത്തെ സോഷ്യൽമീഡിയ യുഗത്തിൽ വളരെ വ്യത്യസ്തമായ ഭാഷകളും പ്രയോഗങ്ങളുമാണ് ആളുകൾ പലപ്പോഴും ഉപയോഗിക്കുന്നത്. ഇത് എന്തൊരു വാക്ക് എന്ന് ചിന്തിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രയോഗങ്ങളും ന്യൂജനെന്ന് ഓമനപേരിട്ട് ...

പന്ന്യൻ എന്തിനാണ് മത്സരിക്കുന്നത്?; വെല്ലുവിളി രാജീവ് ചന്ദ്രശേഖറിൽ നിന്ന്; ശശി തരൂർ

തിരുവനന്തപുരം; തലസ്ഥാനത്ത് ത്രികോണമത്സരമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് വെല്ലുവിളി നേരിടുന്നതെന്നും, പന്ന്യൻ രവീന്ദ്രൻ എന്തിനാണ് മത്സരിക്കുന്നതെന്ന് പോലും തനിക്ക് മനസിലാകുന്നില്ലെന്ന് തരൂർ ...

നോവിൽ മരുന്നായി സുരേഷ് ഗോപി; കരുവന്നൂർ ബാങ്ക് കൊള്ളയിൽ ചികിത്സ ലഭിക്കാതെ മരണപ്പെട്ട ശശിയുടെ കുടുംബത്തിന് ധനസഹായം

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര കൊളങ്ങാട്ടിൽ ശശിയുടെ കുടുംബത്തിന് ആശ്വാസക്കാറ്റായി സുരേഷ് ഗോപി. ബാങ്ക് കൊള്ളയിൽ പണം നഷ്ടപ്പെട്ട ശശി ചികിത്സ ലഭിക്കാതെയാണ് മരണപ്പെട്ടത്. നേരത്തെ ...

ഈ മനുഷ്യൻ ജനഹൃദയങ്ങളിലാണ് ജീവിക്കുന്നത്; തന്റെ അദ്ധ്വാനത്തിൽ നിന്നു ലഭിക്കുന്ന വരുമാനമെടുത്ത് പാവങ്ങളെ സഹായിക്കുന്ന ഒരേ ഒരു ജീവകാരുണ്യപ്രവർത്തകൻ; സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് കെ സുരേന്ദ്രൻ

കൊച്ചി; കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച കരുവന്നൂർ തേലപ്പിളളി സ്വദേശി ശശിയുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത സുരേഷ് ...

ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച ശശിയുടെ കുടുംബത്തിന് ആശ്വാസമായി സുരേഷ് ഗോപി; മൂന്ന് ലക്ഷം രൂപയുടെ കടം വീട്ടും; അമ്മയ്ക്ക് മരുന്നും നൽകും

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച ശശിയുടെ കുടുംബത്തിന് കൈത്താങ്ങാവാൻ നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി. ശശിയുടെ വീട്ടിലെത്തി ഭാര്യയെയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist