ദി സാത്താനിക് വേഴ്‌സസ്’ ഇന്ത്യയിൽ വിൽക്കുന്നതിനെതിരെ മുസ്ലിം സംഘടനകള്‍; വിലക്കണമെന്നാവശ്യം
പ്രശസ്ത ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ ‘ദി സാത്താനിക് വേഴ്സസ’സിന്റെ ഇന്ത്യയിലെ വില്‍പ്പനയ്‌ക്കെതിരെ പ്രതിഷേധവുമായി ര൦ഗത്തുവന്നിരിക്കുകയാണ് മുസ്ലിം സംഘടനകള്‍. പുസ്തകത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരണമെന്ന് മുസ്ലിം ...