‘രക്ഷിതാക്കള്‍ നിര്‍ബന്ധമായും രണ്ടു ഡോസ് വാക്സിനെടുക്കണം’; ഒരു ഡോസ് വാക്സിന്‍ മാത്രം എടുത്ത രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേക്ക് വിടണ്ടെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഒരു ഡോസ് വാക്സിന്‍ മാത്രം എടുത്ത രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേക്ക് വിടണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കണമെന്ന ആശങ്ക വേണ്ടെന്നും രക്ഷിതാക്കള്‍ ...