സ്വർണ്ണത്തേക്കാൾ മൂല്യമുണ്ട് ഈ വെള്ളിക്ക് ; സംസ്ഥാന സ്കൂൾ കായികമേളയിൽ അയോഗ്യതയിലും തളരാതെ വെള്ളി ഓടിയെടുത്ത് ഉത്തർപ്രദേശ് സ്വദേശി
എറണാകുളം : സംസ്ഥാന സ്കൂൾ കായികമേളയിലെ 600 മീറ്റർ ഓട്ടത്തിൽ വെള്ളി നേടിയ രാജൻ എന്ന വിദ്യാർത്ഥിയാണ് ഇപ്പോൾ താരമായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകനായ രാജൻ ...