school

സ്‌കൂള്‍ ഏറ്റെടുക്കല്‍; സര്‍ക്കാര്‍ ഉത്തരവ് തിരുത്തി; ഏറ്റെടുക്കല്‍ അനന്തമായി നീളുമെന്ന് സൂചന

സ്‌കൂള്‍ ഏറ്റെടുക്കല്‍; സര്‍ക്കാര്‍ ഉത്തരവ് തിരുത്തി; ഏറ്റെടുക്കല്‍ അനന്തമായി നീളുമെന്ന് സൂചന

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണനേട്ടമായി സര്‍ക്കാറിന്റെ നൂറുദിവസത്തെ നേട്ടങ്ങളില്‍ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച എയ്ഡഡ് സ്‌കൂള്‍ ഏറ്റെടുക്കല്‍ അനന്തമായി നീളുമെന്ന് സൂചന. നഷ്ടത്തെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ...

കോഴിക്കോട് സ്‌കൂളിലെ ഓണാഘോഷ ഒരുക്കങ്ങള്‍ അലങ്കോലമാക്കി സാമൂഹികവിരുദ്ധര്‍

കോഴിക്കോട് സ്‌കൂളിലെ ഓണാഘോഷ ഒരുക്കങ്ങള്‍ അലങ്കോലമാക്കി സാമൂഹികവിരുദ്ധര്‍

കോഴിക്കോട്: കോഴിക്കോട് പുതിയറ ബി.ഇ.എം. യു.പി. സ്‌കൂളിലെ ഓണാഘോഷ ഒരുക്കങ്ങള്‍ അലങ്കോലമാക്കി സാമൂഹികവിരുദ്ധര്‍. സ്‌കൂളില്‍ ഓണാഘോഷത്തിനായി തയാറാക്കിയ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജനം നടത്തുകയുമായിരുന്നു. കിണറും മണ്ണെണ്ണ ...

ഹയര്‍സെക്കന്‍ഡറി ഓണാഘോഷത്തിലെ നിയന്ത്രണം; സര്‍ക്കുലര്‍ പിന്‍വലിച്ചു

ഹയര്‍സെക്കന്‍ഡറി ഓണാഘോഷത്തിലെ നിയന്ത്രണം; സര്‍ക്കുലര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ഓണാഘോഷ പരിപാടികള്‍ക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഹയര്‍സെക്കന്‍ഡറി ഡയറക്ടറര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. പ്രവൃത്തി ദിവസം ...

ലോക സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് തുര്‍ക്കിയില്‍ ഇന്നു തുടക്കം

ലോക സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് തുര്‍ക്കിയില്‍ ഇന്നു തുടക്കം

ഈസ്റ്റംബുള്‍: ലോക സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് തുര്‍ക്കിയിലെ ട്രാബ്‌സണില്‍ ഇന്ന് തുടക്കമാകും. ഇന്നു മുതല്‍ 18 വരെയാണ് സ്‌കൂള്‍ മീറ്റ് നടക്കുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് സീനിയര്‍ ...

കോഴിക്കോട്ട് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട്: വട്ടോളിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈകിട്ട് നാലോടെയാണ് സംഭവം. ...

കൊണ്ടോട്ടി എഎംപി സ്‌ക്കൂള്‍ അടച്ചു പൂട്ടി: സംഘര്‍ഷം

കൊണ്ടോട്ടി എഎംപി സ്‌ക്കൂള്‍ അടച്ചു പൂട്ടി: സംഘര്‍ഷം

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മങ്ങാട്ടുമുറി എ.എം.എ.പി സ്‌കൂള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷം. രാവിലെ ഏഴോടെ സ്‌കൂളിലെത്തിയ കൊണ്ടോട്ടി എ.ഇ.ഒ ആഷിഷ് പുളിക്കലിന്റെ നേതൃത്വത്തിലാണ് അടച്ചുപൂട്ടല്‍ നടപടി ...

‘സംസ്‌കൃതം നമ്മളില്‍ നിന്നകറ്റിയത് ഗൂഢാലോചന’  സ്‌ക്കൂളുകളില്‍ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് ഹരിയാന വിദ്യാഭ്യാസമന്ത്രി

‘സംസ്‌കൃതം നമ്മളില്‍ നിന്നകറ്റിയത് ഗൂഢാലോചന’ സ്‌ക്കൂളുകളില്‍ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് ഹരിയാന വിദ്യാഭ്യാസമന്ത്രി

ചണ്ഡിഗഡ്: ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കാന്‍ നീക്കം. ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ സംസ്‌കൃത ഭാഷ പഠിപ്പിക്കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യോഗ ...

‘വിദ്യാഭ്യാസമേഖലയിലെ ചെറിയ പ്രശ്‌നങ്ങള്‍ ചിലര്‍ പെരുപ്പിച്ചു കാട്ടുന്നു’ അബ്ദു റബ്ബ്

‘വിദ്യാഭ്യാസമേഖലയിലെ ചെറിയ പ്രശ്‌നങ്ങള്‍ ചിലര്‍ പെരുപ്പിച്ചു കാട്ടുന്നു’ അബ്ദു റബ്ബ്

വയനാട്: വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങളെ പെരുപ്പിച്ച് കാണിക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷാഫലത്തെ വിമര്‍ശിച്ചവരെ സി.ബി.എസ്.ഇ പരീക്ഷാഫലം ...

മൂന്നു ലക്ഷത്തോളം കുട്ടികള്‍ ഇന്ന്‌ ഒന്നാം ക്ലാസിലെത്തും

മൂന്നു ലക്ഷത്തോളം കുട്ടികള്‍ ഇന്ന്‌ ഒന്നാം ക്ലാസിലെത്തും

തിരുവനന്തപുരം: പുത്തനുടുപ്പുമിട്ടു പുത്തന്‍ ബാഗും തോളിലേന്തി മൂന്നു ലക്ഷത്തോളം കുട്ടികള്‍ ഇന്ന്‌ ഒന്നാം ക്ലാസിലെത്തും. മുതിര്‍ന്ന കുട്ടികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണു സ്‌കൂളുകളില്‍ പ്രവേശനോത്സവത്തിനായി ഒരുക്കിയിട്ടുള്ളത്‌. സംസ്ഥാനതല ...

കൃസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണം: മുംബൈ നഗരത്തിലെ സ്‌ക്കൂളുകളില്‍ പ്രത്യേക അസംബ്ലി ചേരുമെന്ന് കാത്തലിക് സംഘടനകള്‍

മുംബൈ: കൃസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കാല്‍ അടുത്തയാഴ്ച മുംബൈ സിറ്റിയില്‍ പ്രത്യേക സ്‌കൂള്‍ അംസബ്ലി വിളിച്ച് ചേര്‍ക്കാന്‍ കാത്തലിക് സഭ സംഘടനകള്‍ തീരുമാനിച്ചു. കൃസ്ത്യന്‍ ...

55ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

കോഴിക്കോട്: 55ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കോഴിക്കോട് തിരിതെളിയും. 17 വേദികളിലായി 232 ഇനങ്ങളില്‍ 11,000 കൗമാര പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയുടെ ഔപചാരിക ...

Page 11 of 11 1 10 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist