secratory

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; എസ്ഐക്ക് നേരെ ആക്രോശിച്ച് കൊലവിളി മുഴക്കി സിപിഎം നേതാവ്

സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പ്;​ ആരോപണവിധേയനായ സെക്രട്ടറിയ്ക്കെതിരെ നടപടി

പേ​രാ​വൂ​ര്‍: സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ഹൗ​സ് ബി​ല്‍​ഡി​ങ് സൊ​സൈ​റ്റി​യി​ലെ ചി​ട്ടി ത​ട്ടി​പ്പി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സെ​ക്ര​ട്ട​റിക്ക് സസ്പെൻഷൻ. പി.​വി. ഹ​രി​ദാ​സി​നെയാണ് സ​ഹ​ക​ര​ണ വ​കു​പ്പ് സ​സ്പെ​ന്‍​ഡ് ചെ​യ്​​തത്. സൊ​സൈ​റ്റി​യി​ലെ സീ​നി​യ​ര്‍ ...

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടയച്ചു, ചോദ്യം ചെയ്യൽ നീണ്ടത് അഞ്ച് മണിക്കൂറോളം

സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി അറസ്റ്റില്‍

പത്തനാപുരം: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല അറസ്റ്റില്‍. പുലര്‍ച്ചെ പത്തനാപുരത്ത് നിന്നായിരുന്നു അറസ്റ്റ്. പ്രദീപിനെ കാസര്‍ഗോഡേക്ക് ...

സഞ്ജയ് കോത്താരിയെ നിയുക്ത ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സെക്രട്ടറിയായി നിയമിച്ചു

സഞ്ജയ് കോത്താരിയെ നിയുക്ത ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സെക്രട്ടറിയായി നിയമിച്ചു

ഡല്‍ഹി: നിയുക്ത ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സെക്രട്ടറിയായി സഞ്ജയ് കോത്താരി ചുമതലയേല്‍ക്കും. 1978 ബാച്ചിലെ ഹരിയാന കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ...

സിപിഐയുടെ പുതിയ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും, മത്സരം ഉണ്ടാകില്ലെന്ന് നേതാക്കള്‍

കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കും. സെക്രട്ടറി സ്ഥാനത്തേക്കു കാനം രാജേന്ദ്രനും, കെ.ഇ. ഇസ്മായിലും ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍, മത്സരം ...

സിപിഎം എറണാകുളം ജില്ല കമ്മറ്റി ഔദ്യോഗികപക്ഷം പിടിച്ചു, പി.രാജീവ് ജില്ല സെക്രട്ടറി

എറണാകുളം :സിപിഎം എരണാകുളം ജില്ല കമ്മറ്റിയില്‍ ഔദ്യോഗിക പക്ഷത്തിന് ഭൂരിപക്ഷം. വി.എസ് പക്ഷത്തെ പ്രമുഖരുടെ പേരുകള്‍ വെട്ടിനിരത്തിയാണ് വി.എസ് പക്ഷത്തിന് കാലങ്ങളായി മേല്‍കൈ ഉണ്ടായിരുന്ന ജില്ല കമ്മറ്റിയില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist