വീടുകളിലെ ഭക്ഷണ മാലിന്യങ്ങളും സാനിറ്ററി പാഡുകളുമെല്ലാം സെക്രട്ടേറിയറ്റിൽ തള്ളി ജീവനക്കാർ; മുന്നറിയിപ്പുമായി ഹൗസ് കീപ്പിംഗ് വിഭാഗം
തിരുവനന്തപുരം: വീടുകളിലെ മാലിന്യം ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിൽ കൊണ്ടു തള്ളുന്നതിനെതിരെ സർക്കുലറുമായി ഹൗസ് കീപ്പിംഗ് വിഭാഗം. മാലിന്യം നിക്ഷേപിക്കുന്നതിനായി ഓരോ ഡിപ്പാർട്‌മെന്റുകളിലും ബക്കറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനുള്ളിലാണ് വീടുകളിലെ മാലിന്യവും ...