മൈചോങ് ചുഴലിക്കാറ്റ് ;പുതുച്ചേരിയുടെ തീരപ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി; പതിനൊന്ന് ട്രെയിനുകളും റദ്ദാക്കി
പുതുച്ചരി:മൈചോങ് ചുഴലിക്കാറ്റ് അടുത്തുവരുന്ന സാഹചര്യത്തില്‍ പുതുച്ചേരിയുടെ തീരപ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പടിഞ്ഞാറന്‍ മധ്യബംഗാള്‍ ഉള്‍ക്കടലിലും, തെക്കന്‍ ആന്ധ്രാപ്രദേശിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ തമിഴ്‌നാട് തീരത്തും ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് ...