ഹിജാബ് ധരിച്ച് സ്കൂളിലെത്തി: മതനിരപേക്ഷതാ നിയമം ലംഘിച്ചതിന് കാനഡയിൽ അധ്യാപികക്കെതിരെ നടപടി
ഹിജാബ് ധരിച്ച് സ്കൂളിലെത്തിയതിന് മുസ്ലീം അധ്യാപികക്കെതിരെ കാനഡയിൽ നടപടി. അധ്യാപികയെ സ്കൂളിൽ നിന്നും പിൻവലിച്ച് മറ്റൊരു ജോലിക്ക് നിയോഗിക്കുമെന്നാണ് സൂചന. മതനിരപേക്ഷതാ നിയമം ലംഘിച്ചതിനാണ് നടപടി. ഫാത്തിമെ ...