കേരളത്തിൽ ബിജെപിയിലേക്ക് ട്രാൻസ്‌ജെൻഡർ പ്രവാഹം; സീമ വിനീത് ഉൾപ്പെടെയുള്ളവർ താമരയേന്തി
കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സീമ വിനീത് ബിജെപിയിൽ ചേർന്നു. സീമ വിനീതിന് പുറമെ സംസ്ഥാനത്തെ വിവിധ ...













