അസമിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന പ്രസ്താവന; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ തള്ളി
ഡൽഹി: അസമിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന പ്രസ്താവന നടത്തിയതിന് അറസ്റ്റിലായ ഷഹീൻബാഗ് സമര നേതാവ് ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ...