35 വർഷം സിപിഎമ്മിന് തുടർഭരണം കിട്ടിയ വാർഡ്; പക്ഷെ അച്ഛൻ ബിജെപി അനുഭാവി ആയിരുന്നതിന്റെ പേരിൽ വീട് നിഷേധിച്ചു; സനൽകുമാറിനും രണ്ട് പെൺമക്കൾക്കും വീട് നിർമ്മിച്ച് സേവാഭാരതി; കൈയ്യടിച്ച് നാട്ടുകാരും
അയിരൂർ: 35 വർഷം സിപിഎം കുത്തകയാക്കി ഭരിക്കുന്ന വാർഡിൽ രണ്ട് പെൺമക്കളെയും കൊണ്ട് ജീവിതഭാരം പേറി കഴിയുന്ന ഒരു അച്ഛന് തലചായ്ക്കാൻ വീടില്ല. ഒടുവിൽ സേവാഭാരതി ആ ...