Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സേവാഭാരതിയുടെ കരുതൽ; ആലുവ ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു

by Brave India Desk
Mar 1, 2023, 04:32 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലുവ: ആലുവ ജില്ലാ ജനറൽ ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സേവാഭാരതി സൗജന്യമായി പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രളയകാലത്തും കോവിഡ് വ്യാപനസമയത്തും സേവാഭാരതി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സ്വാമി ധർമ്മചൈതന്യ പറഞ്ഞു.

കേരളത്തിലെ മറ്റൊരു സംഘടനയ്ക്കും കഴിയാത്ത ത്യാഗസന്നദ്ധതയോടെ മറ്റുളളവരുടെ വൈഷമ്യങ്ങളും ദു:ഖങ്ങളും എന്താണെന്ന് കണ്ടറിഞ്ഞ് മാനവീതയ്ക്കും മനുഷ്യത്വത്തിനും അധിഷ്ഠിതമായി സേവാഭാരതി നിർവ്വഹിക്കുന്ന ഇത്തരം സേവനങ്ങൾ എന്നും മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഭാത ഭക്ഷണ വിതരണത്തിന് അദ്വൈതാശ്രമത്തിന്റെ ഭാഗത്ത് നിന്നുളള എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

Stories you may like

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

വമ്പൻ ചതി പറ്റി; ‘ആഗോള അയ്യപ്പസംഗമം’ വലിയ അബദ്ധമെന്ന് സിപിഎമ്മിൽ കടുത്ത വിമർശനം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ തമ്മിൽ വാക്പോര്

സേവാഭാരതി ആലുവ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിലാണ് നിർദ്ധനരായ നിരവധി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ എറണാകുളം ജില്ലാ ആശുപത്രിയിൽ നടന്നുവരുന്ന അതേ രീതിയിലാണ് ആലുവയിലും സൗജന്യഭക്ഷണ വിതരണത്തിന് ഉദ്ദേശിച്ചതെന്ന് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച സേവാഭാരതി ആലുവ മുൻസിപ്പൽ സമിതി പ്രസിഡന്റ് ബി വിഷ്ണുപ്രസാദ് പറഞ്ഞു. എല്ലാ ദിവസവും ഭക്ഷണം വിതരണം ചെയ്യും. ഒരു ദിവസം പോലും മുടക്കില്ല. സുമനസുകളുടെ സഹായത്തോടെ പദ്ധതി മുൻപോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സംഘചാലക് രാമൻമാഷ് സേവാസന്ദേശം നൽകി. ഡോ. ജ്യോത്സന, ആർഎസ്എസ് വിഭാഗ് പ്രചാരക് ശ്രീനീഷ്, ജില്ലാ പ്രചാരക് അനീഷ്, സേവാഭാരതി ആലുവ മുൻസിപ്പൽ സെക്രട്ടറി എംസി ഷിജു, ജോ. സെക്രട്ടറി ദീപക്, ബിജെപി മുൻസിപ്പൽ പ്രസിഡന്റ് ആർ പത്മകുമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ആലുവ നഗരസഭാ കൗൺസിലർമാരായ ശ്രീലത രാധാകൃഷ്ണൻ, ശ്രീകാന്ത് എൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Tags: ആലുവ ജില്ലാ ജനറൽ ആശുപത്രിബി വിഷ്ണുപ്രസാദ്ആലുവ അദ്വൈതാശ്രമംഅദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യപ്രഭാത ഭക്ഷണ വിതരണംഎറണാകുളം ജില്ലാ ആശുപത്രിsevabharathiSevabharathi Keralamസേവാഭാരതി
Share1TweetSendShare

Latest stories from this section

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’; കെ.കെ ശൈലജയെ തോൽപ്പിക്കാൻ നോക്കിയെന്ന് കണ്ണൂരിൽ പൊട്ടിത്തെറി!

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

Discussion about this post

Latest News

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

ഇസ്രായേൽ പ്രതിരോധ നിർമ്മാണശാലയിൽ വൻ സ്ഫോടനം ; ഒടുവിൽ വിശദീകരണവുമായി നിർമ്മാണ കമ്പനി

ഇസ്രായേൽ പ്രതിരോധ നിർമ്മാണശാലയിൽ വൻ സ്ഫോടനം ; ഒടുവിൽ വിശദീകരണവുമായി നിർമ്മാണ കമ്പനി

ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അന്ന് അയാളുടെ കരിയർ അവസാനിക്കുമായിരുന്നു; ഇതിഹാസത്തെ രക്ഷിച്ച മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അന്ന് അയാളുടെ കരിയർ അവസാനിക്കുമായിരുന്നു; ഇതിഹാസത്തെ രക്ഷിച്ച മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി സൗരവ് ഗാംഗുലി

‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന് മുന്നറിയിപ്പുമായി ട്രംപ് ; വീണ്ടും സംഘർഷത്തിലേക്കെന്ന് സൂചന

‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന് മുന്നറിയിപ്പുമായി ട്രംപ് ; വീണ്ടും സംഘർഷത്തിലേക്കെന്ന് സൂചന

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

നെതർലൻഡ്സിലും മോദി തരംഗം; ടാറ്റയും എഎസ്എംഎല്ലും കൈകോർക്കുന്നു; സെമികണ്ടക്ടർ രംഗത്ത് വിപ്ലവകരമായ കുതിപ്പ്!

അശ്വിനും കോഹ്‌ലിയും ഒരേ വഞ്ചിയിൽ, ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കറുത്ത അണിയറക്കഥകൾ പുറത്താകുമ്പോൾ; ഞെട്ടി ക്രിക്കറ്റ് ലോകം

അശ്വിനും കോഹ്‌ലിയും ഒരേ വഞ്ചിയിൽ, ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കറുത്ത അണിയറക്കഥകൾ പുറത്താകുമ്പോൾ; ഞെട്ടി ക്രിക്കറ്റ് ലോകം

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

വമ്പൻ ചതി പറ്റി; ‘ആഗോള അയ്യപ്പസംഗമം’ വലിയ അബദ്ധമെന്ന് സിപിഎമ്മിൽ കടുത്ത വിമർശനം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ തമ്മിൽ വാക്പോര്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies