മുകേഷ് എം എൽ എ സ്ഥാനം ഒഴിഞ്ഞുവെന്ന് അഭ്യൂഹം ? കൊച്ചിയിലെത്തിയത് കാറിൽ എം എൽ എ ബോർഡ് ഇല്ലാതെ..
കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നേരിടുന്ന നടനും കൊല്ലം എംഎല്‍എയുമായ എം. മുകേഷ് കൊച്ചിയിലെത്തിയത് എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിൽ. യാത്രയിലുടനീളം പൊലീസിന്റെ സുരക്ഷ ...