എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്; പോലീസിൽ റിപ്പോർട്ട് ചെയ്യുമെന്ന് കേരള വിസി
തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവായ നിഖിൽ തോമസ് റായ്പൂരിലെ കലിംഗ സർവ്വകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് സർവ്വകലാശാല രജിസ്ട്രാർ വ്യക്തമാക്കിയ സാഹചര്യത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് പോലീസിൽ പരാതി നൽകുമെന്ന് കേരള ...