സ്ത്രീകള്‍ക്ക് കെട്ടുനിറക്കില്ലെന്ന് ഗുരുസ്വാമിമാര്‍, തെലുങ്കു ആചാരവും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിര്: തെലങ്കാനയിലും ഡല്‍ഹിയിലും മുംബൈയിലും വിശ്വാസികളുടെ ശരണമന്ത്ര യാത്ര-
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള സുപ്രീം കോടതി വിധിക്കെതിരെ രാജ്യമെങ്ങുമുള്ള ഹിന്ദുവിശ്വാസികളുടെ പ്രതിഷേധം അലയടിക്കുന്നു. വലിയ പ്രതിഷേധമാണ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തും ഉയരുന്നത്.തമിഴ്‌നാട്, കര്‍ണാടക ആന്ധ്ര, ...