വിഷുദർശനം; ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി
തിരുവനന്തപുരം: ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി. ശബരിമലയിലെ മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ചാണ് സ്പ്യെഷൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 10 മുതൽ 18 വരെയാണ് സർവീസുകൾ ...