Shabarimala

സര്‍ക്കാര്‍ മുന്നോട്ട് തന്നെ ; തുലാമാസ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി

തുലാമാസ പൂജയ്ക്കായുള്ള ഒരുക്കങ്ങള്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നു പിണറായി വിജയന്‍ . നിലയ്ക്കലും പമ്പയിലും ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കണം . ദേവസ്വം ബോര്‍ഡ്‌ , വനം , ...

ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ 70 കോടി രൂപ നല്‍കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഒരു ക്ഷേത്രത്തില്‍ നിന്നുള്ള പണവും സര്‍ക്കാര്‍ എടുക്കുന്നില്ല, ഹിന്ദുക്കളോടുള്ള ഈ സ്‌നേഹം വിവേചനമല്ലേ എന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം : ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍നിന്നുള്ള പണവും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണപ്രചാരണമാണ് ചിലര്‍ ...

ഇത് ഹിന്ദു വിരുദ്ധരുടെ ആയിരം മുറിവുകളുടെ യുദ്ധം

കാളിയമ്പി    ഹയ്യപ്പോ!     മൂവന്തിയ്ക്കും പണിയെടുത്ത് തളര്‍ന്ന് കൈയ്യിലിരുന്ന കൈക്കോട്ടൊന്ന് താഴെവയ്ക്കുമ്പോള്‍ കേരളത്തിന്റെ ചുണ്ടില്‍ നിന്നിറ്റുവീഴുന്ന വിയര്‍പ്പുതുള്ളികള്‍ക്ക് ഈ ശ്രുതിയായിരുന്നു എന്നും... ആശ്വാസത്തിന്റെ, അടുത്തൊരു ...

” ആര്‍ക്കുമൊരു ദോഷവുമുണ്ടാകരുതേ ; സ്വാമിയെ ശരണമയ്യപ്പ , എനിക്ക് പ്രാര്‍ത്ഥിക്കാന്‍ ഇത്രയേയുള്ളൂ ” നിലപാട് വ്യക്തമാക്കി യേശുദാസ്

ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി ഗായകന്‍ കെ.ജെ യേശുദാസ് . സൂര്യ ഫെസ്റ്റിവലിലെ സംഗീതകച്ചേരി ശാസ്താവിന് വേണ്ടി സംസര്‍പ്പിച്ചു കൊണ്ടായിരുന്നു യേശുദാസ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത് ...

” പോലീസല്ല , പട്ടാളം വന്നാല്‍ പോലും സ്ത്രീകള്‍ ശബരിമലയില്‍ കയറില്ല ” ഭക്തരുടെ വികാരം മനസിലാക്കി പിണറായി വിജയന്‍ പിടിവാശി ഒഴിവാക്കണം ” – കെ സുധാകരന്‍

പോലീസല്ല , പട്ടാളം വന്നാലും ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്‌ നേതാവ് കെ സുധാകരന്‍ .സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പോലീസിനെയും പട്ടാളത്തെയും ഉപയോഗിക്കാനുള്ള നിലപാടില്‍ നിന്നും ...

” ശബരിമലയില്‍ വരുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കില്ല ” മന്ത്രി കടകംപള്ളിയെ തള്ളി ദേവസ്വം ബോര്‍ഡ്‌

ശബരിമലയിലെ യുവതി പ്രവേശനത്തിനുള്ള കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ദേവസ്വം ബോര്‍ഡ്‌ തള്ളി . ശബരിമലയിലേക്ക് വരുന്ന ...

ശബരിമല യുവതി പ്രവേശനം : 17 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചേക്കും

ശബരിമയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാനായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്ന സാഹചര്യത്തില്‍ മാസപൂജയ്ക്കായി ശബരിമല നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്തുവാന്‍ ആലോചന . ശബരിമല ...

ശബരിമലയുവതി പ്രവേശം : ഇന്ന് രാവിലെ 11 മണിമുതല്‍ ഒരുമണിക്കൂര്‍ റോഡ്‌ ഉപരോധിക്കും

ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യവുമായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന പാതകളില്‍ ഇന്ന് രാവിലെ 11 മുതല്‍ ഒരുമണിക്കൂര്‍ ഉപരോധസമരം നടത്തും . മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ...

ശബരിമല യുവതി പ്രവേശനം ; മണ്ഡലകാലം ഒരുങ്ങുന്നത് യുദ്ധസന്നാഹത്തോടെ

ശബരിമലയിലെ യുവതി പ്രവേശന വിധിയ്ക്ക് ശേഷമുള്ള ആദ്യ പ്രതിമാസ പൂജയ്ക്കായി നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ നിലവിലെ പ്രതിഷേധം മുന്നില്‍ക്കണ്ട് ശബരിമലയില്‍ പഴുതടച്ച സുരക്ഷാസംവിധാനം ഒരുക്കുവാന്‍ പോലീസ് ...

” ശരണനാമജപത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു” – എം ടി രമേശ്‌

ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനത്തില്‍ കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റിദ്ധരിപ്പിക്കുവനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി എം.ടി രമേശ്‌ . ഈ പ്രശ്നങ്ങള്‍ ...

ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ ധര്‍മ്മയുദ്ധം നടത്തും – മകം തിരുനാള്‍ കേരളവര്‍മ രാജ

ശബരിമലയിലെ ആചാരങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ലഎന്നും വേണ്ടി വന്നാല്‍ ധര്‍മയുദ്ധം നടത്തുമെന്നും പന്തളം രാജകുടുംബാംഗം മകം തിരുനാള്‍ കേരളവര്‍മ രാജ . ക്ഷേത്ര ആചാരങ്ങള്‍ തന്ത്രിയാണ് തീരുമാനിക്കേണ്ടത് , ...

ശബരിമല യുവതി പ്രവേശനം : ശക്തമായ പ്രതിഷേധവുമായി എന്‍.ഡി.എ മുന്നോട്ട് , തിരുവനന്തപുരത്തേക്ക് ലോങ്മാർച്ച്

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുവാന്‍ എന്‍.ഡി.എ തീരുമാനം . പന്തളത്ത് നിന്നും ഈ മാസം 10 മുതല്‍ 15 വരെ ശബരിമല ...

പ്രകോപനം സൃഷ്ടിക്കാനില്ല ; തുലാമാസ പൂജയ്ക്ക് സന്നിധാനത്ത് വനിതപോലീസിനെ നിയോഗിക്കില്ല

തുലാമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ വനിത പോലീസിനെ സന്നിധാനത്ത് വിന്യസിക്കേണ്ടതില്ലയെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം . 15 നു വനിതാപോലീസ് സന്നിധാനത്ത് എത്തുന്ന തരത്തിലായിരുന്നു ഒരുക്കങ്ങള്‍ ...

ശബരിമല സ്ത്രീ പ്രവേശനം : കൊച്ചിയില്‍ രണ്ടു ലക്ഷം പേരെ അണിനിരത്താന്‍ വിവിധസംഘടനകള്‍ തയ്യാറെടുക്കുന്നു

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനായുള്ള കോടതിവിധി നടപ്പിലാക്കരുതെന്ന ആവശ്യവുമായി കൊച്ചിയില്‍ വിശ്വാസികളുടെ ബഹുജന റാലി സംഘടിപ്പിക്കാന്‍ തീരുമാനം . ഇന്ന് എറണാകുളത്ത് നടന്ന വിവിധ സംഘടനാഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം ...

ശബരിമലയിലെ യുവതി പ്രവേശനം – നിലയ്ക്കലില്‍ പര്‍ണശാലക്കെട്ടി സമരം

ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ശബരിമല ആചാര സംരക്ഷണ സമിതി നിലയ്ക്കലില്‍ പര്‍ണശാലകെട്ടി രാപ്പകല്‍ സമരം തുടങ്ങി . ശബരിമലയുടെ വിശ്വാസങ്ങളെ മുഴുവനായി ...

സര്‍ക്കാര്‍ മുന്നോട്ടു തന്നെ ; ശബരിമല ഡ്യൂട്ടിക്ക് തയ്യാറാകാന്‍ വനിതാപോലീസ്കാര്‍ക്ക് നിര്‍ദേശം ; ആദ്യ പട്ടിക തയ്യാര്‍

ശബരിമലയിലെ യുവതിപ്രവേശന വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് . ക്ഷേത്ര ദര്‍ശനത്തിനു എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ വനിതാ പോലീസിനെ നിയോഗിച്ചു കൊണ്ടുള്ള ആദ്യ പട്ടിക തയ്യാറാക്കി ...

സന്നിധാനത്ത് വനിതാജീവനക്കാരെ നിയോഗിച്ച് ദേവസ്വം സര്‍ക്കുലര്‍ ; ‘ഞങ്ങള്‍ക്ക് സമ്മതമല്ലെന്ന് ‘ ജീവനക്കാര്‍

ശബരിമലയിലെ യുവതി പ്രവേശനം സുപ്രീംകോടതി അനുവദിച്ചതോടെ സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ച് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ . ഇതിനെ സംബന്ധിച്ചുള്ള സര്‍ക്കുലര്‍ ദേവസ്വം കമ്മീഷണര്‍ പുറത്തിറക്കി ...

ശബരിമലയിലെ യുവതി പ്രവേശനം – തത്കാലം ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രികുടുംബം

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ തന്ത്രികുടുംബം തത്കാലം പങ്കെടുക്കില്ലെന്ന് സൂചന . ഇന്ന് ചങ്ങനാശ്ശേരിയില്‍ നടക്കുന്ന മഹാനാമജപ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പന്തളം കൊട്ടാരം ...

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതിയുടെ വിധി തെറ്റ് – അഡ്വക്കേറ്റ് ഗോവിന്ദ് കെ ഭരതന്‍

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതിയുടെ വിധി തെറ്റാണെന്ന് അഡ്വക്കേറ്റ് : ഗോവിന്ദ് കെ ഭരതന്‍ . ദേവപ്രശ്നം നടത്തി ദേവന്റെ ഹിതമറിയാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞത് . ...

ശബരിമല യുവതി പ്രവേശന വിധിയ്ക്കെതിരെ പന്തളംക്കൊട്ടരവും , തന്ത്രി കുടുംബവും സംയുക്ത ഹര്‍ജി നല്‍കും

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും പുന : പരിശോധനാ ഹര്‍ജി നല്‍കും . നിലവില്‍ പാലിച്ചു ...

Page 16 of 17 1 15 16 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist