കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!
യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യുടെ ഭാഗമായി കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിൽ ഷാഫി പറമ്പിൽ എംപിയും നേതാക്കളും തമ്മിൽ ഉന്തും തള്ളും ഉണ്ടായെന്ന വാർത്തകൾ നിഷേധിച്ച് കോഴിക്കോട് ...
















