ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ് : സമാധാനപരമായ പ്രവർത്തനങ്ങൾക്കും സ്വയം പ്രതിരോധത്തിനും വേണ്ടിയാണ് പാകിസ്താന്റെ ആണവ പദ്ധതിയെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇസ്ലാമാബാദിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന ഒരു ചടങ്ങിൽ ...