വിവാഹത്തിനുള്ള മുന്നൊരുക്കങ്ങൾ തടസ്സപ്പെടുന്നു : ഷഹീൻബാഗിൽ വെടിയുതിർത്തത് പ്രതി ഗതാഗത തടസ്സത്തിൽ ക്ഷുഭിതനായതിനാലെന്ന് പോലീസ്
ശനിയാഴ്ച ഷഹീൻ ബാഗ് പ്രതിഷേധകർക്ക് നേരെ വെടിയുതിർത്തയാൾക്ക് പ്രേരണയായത് ഗതാഗത തടസം. തന്റെ കസിൻ കല്യാണം ആസന്നമായതിനാൽ ധാരാളം ക്രമീകരണങ്ങലും തയ്യാറെടുപ്പുകളും ചെയ്യണമെന്നും,എന്നാൽ അതിനു മുഴുവനും തടസം ...