ട്രെയിനിനുള്ളിലെ തീവെപ്പ് വഴിത്തിരിവിലേക്ക്; പ്രതി പിടിയിലെന്ന് സൂചന; ചോദ്യം ചെയ്യൽ തുടരുന്നു;
കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിലെന്ന് സൂചന;. കണ്ണൂരിൽ വച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഡൽഹി-യുപി അതിർത്തി ഗ്രാമത്തിലെ മുഹമ്മദ് ...