ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന് പരിക്ക് ; നാട്ടിലേക്ക് മടങ്ങും
ന്യൂഡൽഹി : ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന് പരിക്ക്. അടുത്ത മത്സരത്തിൽ ഷാക്കിബിന് കളിക്കാനാകില്ല. കഴിഞ്ഞദിവസം ശ്രീലങ്കയ്ക്ക് എതിരായി നടന്ന മത്സരത്തിലാണ് ഷാക്കിബിന് വിരലിന് പരിക്കേറ്റത്. ...