തിലകൻ പറഞ്ഞതെല്ലാം തെളിയുന്നു; സിനിമയിൽ പവർഗ്രൂപ്പും കാസ്റ്റിംഗ് കൗച്ചും ഉണ്ട്; വേദനിപ്പിച്ചവരെയും കെണ്ടേ അച്ഛൻ പോകൂ; ഷമ്മി തിലകൻ
എറണാകുളം: അച്ഛൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ തെളിയുന്നത് എന്ന് നടൻ ഷമ്മി തിലകൻ. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ സിനിമയിൽ തനിക്ക് നിരവധി അവസരങ്ങൾ ...