Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

“ആ യുവജനോത്സവാന്തകന്, വരുംതലമുറയുടെ ഘാതകന് നടുവിരൽ നമസ്‌കാരം”; പഴയിടത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകനെ വിമർശിച്ച് ഷമ്മി തിലകൻ

by Brave India Desk
Jan 8, 2023, 03:54 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ പഴയിടം നമ്പൂതിരിയുടെ പാചകം സംബന്ധിച്ച് അനാവശ്യ വിവാദം ഉണ്ടാക്കിയ മാദ്ധ്യമ പ്രവർത്തകനെ രൂക്ഷമായി വിമർശിച്ച് സിനിമാ താരം ഷമ്മി തിലകൻ. യുവജനോത്സവാന്തകന് നടുവിരൽ നമസ്‌കാരം പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.

കലോത്സവത്തിന് ഇനി പാചകം ചെയ്യാനില്ലെന്ന പഴയിടത്തിന്റെ പ്രഖ്യാപനം സംബന്ധിച്ച വാർത്തയ്‌ക്കൊപ്പമായിരുന്നു ഷമ്മി തിലകന്റെ വിമർശനം. കേട്ടത് സത്യമാണെങ്കിൽ
ആ യുവജനോത്സവാന്തകന് തന്റെ നടുവിരൽ നമസ്‌കാരം എന്നായിരുന്നു ഷമ്മി തിലകൻ പറഞ്ഞത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഇത് #വസ്തുതയെങ്കിൽ..;
ആ യുവജനോത്സവാന്തകന്, വരുംതലമുറയുടെ ഘാതകന് നടുവിരൽ നമസ്‌കാരം..!- ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാദ്ധ്യമപ്രവർത്തകന്റെ സമൂഹമാദ്ധ്യമ പോസ്റ്റിൽ വിവാദം തുടരുകയാണ്. ഇതിനിടെയായിരുന്നു പഴയിടത്തിന്റെ അപ്രതീക്ഷിത പിൻവാങ്ങൽ പ്രഖ്യാപനം. കലോത്സവ വേദികളിലെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ തനിക്കിപ്പോൾ ഭയമാണെന്ന് ആയിരുന്നു പഴയിടം പ്രതികരിച്ചത്. ഭക്ഷണത്തിൽ പോലും ജാതിയുടെയും മതത്തിന്റെയും വിഷം കുത്തിനിറയ്ക്കുന്നു. ഇത് വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. ഭയം മൂലം അടുക്കളയിലെ ഭക്ഷണത്തിന് മുൻപിൽ കാവലിരിക്കേണ്ട സാഹചര്യംവരെയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Tags: Shammy ThilakanpazhayidamARUN KUMAR
Share35TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies