‘നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ..?’ഷെയ്ന്‍ നിഗം വിഷയത്തില്‍ മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ തുറന്നടിച്ച് ഹരീഷ് പേരടി
നടൻ ഷെയ്ൻ നിഗത്തിന് സിനിമാ നിർമ്മാതാക്കൾ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. നിർമ്മാതാക്കൾ അവരുടെ നിലപാട് വ്യക്തമാക്കി. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, എന്നാൽ ...