ഷെയ്‌നുമായുള്ള തര്‍ക്കം; നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാനൊരുങ്ങി നിര്‍മ്മാതാക്കളുടെ സംഘടന, അഡ്വാന്‍സ് തുക തിരിച്ച് വാങ്ങാൻ നടപടി ആരംഭിച്ചു
കൊച്ചി: നടന്‍ ഷെയ്ൻ നിഗത്തിനെതിരെ നിലപാടില്‍ ഉറച്ച് നിര്‍മ്മാതാക്കളുടെ സംഘടന. മാത്രമല്ല ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീര്‍ക്കാന്‍ ഷെയിനിന് നിര്‍മ്മാതാക്കള്‍ നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കും. ...