വിട പറഞ്ഞ സ്പിൻ മാന്ത്രികന് ആദരം; കളിക്കളത്തിൽ മൗനമാചരിച്ച് ഇന്ത്യൻ കളിക്കാരും ശ്രീലങ്കൻ കളിക്കാരും
മൊഹാലി: അന്തരിച്ച ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിന് ആദരമർപ്പിച്ച് ക്രിക്കറ്റ് ലോകം. വോണിനോടും കഴിഞ്ഞ ദിവസം അന്തരിച്ച മറ്റൊരു ഓസ്ട്രേലിയൻ താരം റോഡ് മാർഷിനോടുമുള്ള ആദരസൂചകമായി ഒന്നാം ...