പാകിസ്താനിൽ നിന്നും ബ്രിട്ടൻ വഴി അയോധ്യയിലേക്ക് ; ശാരദാപീഠ് കുണ്ഡിലെ വിശുദ്ധ ജലം അയച്ചു നൽകി തൻവീർ അഹമ്മദ്
പാക് അധീന കാശ്മീരിൽ ഉള്ള ശാരദാപീഠ് കുണ്ഡിൽ നിന്നുള്ള വിശുദ്ധ ജലം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് അയച്ചു നൽകി മാതൃകയാവുകയാണ് പാകിസ്താൻ സ്വദേശിയായ തൻവീർ ...