ഫീൽഗുഡ് ഫാമിലി കോമഡി ഡ്രാമ ; കുട്ടികളുടെയും കുടുംബങ്ങളുടെയും മനം കവർന്ന് ഷറഫുദ്ദീൻ നായകനാവുന്ന ‘തോൽവി എഫ്‍സി’
കുട്ടികളുടെ മനസ്സുള്ളൊരു കൊച്ചു ചിത്രം, അതാണ് 'തോൽവി എഫ്‍സി'. തോറ്റുപോയവരുടെ ഹൃദയമിടിപ്പുകള്‍ക്കൊപ്പമാണ് ഈ സിനിമയുടെ പക്ഷം. ഷറഫുദ്ദീനും ജോണി ആന്‍റണിയും മുഖ്യ വേഷത്തിലെത്തിയിരിക്കുന്ന 'തോൽവി എഫ്‍സി' കുട്ടികളുടേയും ...