‘പത്താന്‍’ സിനിമയ്ക്ക് തിരിച്ചടി; ഗാന രംഗങ്ങളിലടക്കം മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പഡുകോണും നായികാ നായകന്‍മാരാകുന്ന പുതിയ ചിത്രം പത്താന് കത്രിക വെച്ച് ഫിലിം സെന്‍സര്‍ ബോര്‍ഡ്. ഏറെ വിവാദം സൃഷ്ടിച്ച ഗാന ...