യെമൻ തീരത്തിന് സമീപം ഫോസ്ഫെറിക് ആസിഡുമായി വന്ന കപ്പൽ തട്ടിയെടുക്കാൻ ശ്രമം; കപ്പൽ തിരിച്ചുപിടിച്ച് യുഎസ്, ബ്രിട്ടീഷ് സൈന്യം
ടെൽ അവീവ്: യെമൻ തീരത്തിന് സമീപം ഏദെൻ കടലിടുക്കിൽ ഇസ്രായേൽ ബന്ധത്തിന്റെ പേരിൽ വീണ്ടും ചരക്കുകപ്പൽ തട്ടിയെടുക്കാനുളള ശ്രമം യുഎസ്, ബ്രിട്ടീഷ് നാവികസേനകൾ പരാജയപ്പെടുത്തി. കപ്പലിന്റെ നിയന്ത്രണം ...