ഭൂമിക്കടിയിൽ മറഞ്ഞിരുന്ന് കാശിവിശ്വനാഥൻ; നിർമ്മാണപ്രവർത്തനത്തിനിടെ കണ്ടെത്തിയത് 500 കിലോ ഭാരമുള്ള ശിവലിംഗം
ചെന്നൈ: നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തിയതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം.പുതുക്കോട്ട താലൂക്കിലെ മേല പുലവൻകാട് ഗ്രാമത്തിൽ നിന്നാണ്് കല്ലിൽ നിർമ്മിച്ച നാലടി ...