ഗൗതം ഗംഭീറല്ല! യുഎഇക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് കാരണം അയാളുടെ സഹായം; വമ്പൻ വെളിപ്പെടുത്തലുമായി ശിവം ദുബൈ
ഇന്നലെ (ബുധനാഴ്ച) യുഎഇക്കെതിരെ 9 വിക്കറ്റിന്റെ വമ്പൻ വിജയം നേടിയാണ് ഇന്ത്യ 2025 ഏഷ്യാ കപ്പ് ടൂർണമെന്റിന് തുടക്കം കുറിച്ചത്. ആതിഥേയരെ വെറും 57 റൺസിന് ഓൾഔട്ടാക്കിയാണ് ...