ഹുസൈൻ ദേവാലയത്തിലേക്ക് പോകുന്നതിനിടെ ബസ് തലകീഴായി മറിഞ്ഞു; 35 പാക് ഷിയാ തീർത്ഥാടകർക്ക് ദാരുണാന്ത്യം
ടെഹ്‌റാൻ: ഇറാനിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പാകിസ്താൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം. സിന്ധ്പ്രവിശ്യയിലെ ലർക്കാനിൽ നിന്നുള്ള 35 ഷിയാ തീർത്ഥാടകർ ആണ് കൊല്ലപ്പെട്ടത്. ഇറാനിലെ യാസ്ദിൽ ആയിരുന്നു അപകടം. ...