ഷൂ ധരിച്ച് ഓഫീസിലെത്തിയ ജീവനക്കാരിയെ പുറത്താക്കി; നഷ്ട പരിഹാരമായി കമ്പനിക്ക് നൽകേണ്ടി വന്നത് 32 ലക്ഷം
ലണ്ടൻ സ്പോർട്സ് ഷൂ ധരിച്ച് ഓഫീസിലെത്തിയ ജീവനക്കാരിയെ പുറത്താക്കിയതിന് കമ്പനിക്ക് നൽകേണ്ടി വന്നത് ലക്ഷങ്ങൾ. 30,000 പൗണ്ട് (32,20,818 രൂപ) രൂപയാണ് ലണ്ടനിലെ മാക്‌സിമസ് യുകെ സർവീസസിന് ...