ഏകദിന പരമ്പര നാളെ അവസാനിക്കാനിരിക്കെ ശ്രീ പത്മനാഭനെ കണ്ട് അനുഗ്രഹം നേടി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
തിരുവനന്തപുരം : ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര നാളെ അവസാനിക്കാനിരിക്കെ ശ്രീ പത്മനാഭന്റെ അനുഗ്രഹം നേടാനെത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ...