രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ; കണിച്ചുകുളങ്ങരയിൽ ദീപോത്സവം ഒരുക്കി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് കണിച്ചുകുളങ്ങരയിലെ വസതിയിൽ ദീപോത്സവം തീർത്തിരിക്കുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുടുംബാംഗളോട് ഒന്നിച്ചാണ് അദ്ദേഹം ദീപങ്ങൾ ...