പുതിയ ചിത്രം സൂപ്പർ ഹിറ്റ്; പിന്നാലെ ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി സാറാ അലി ഖാൻ; സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി
മുംബൈ: പുതിയ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി നടി സാറാ അലി ഖാൻ. സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി. നടനും സിനിമയിലെ ...