വിറ്റാമിന്‍ ബി അധികം കഴിക്കരുതേ, കാത്തിരിക്കുന്നത് ഗുരുതര പാര്‍ശ്വഫലങ്ങള്‍
വിറ്റാമിന്‍ ഗുളിക നല്ലതൊക്കെ തന്നെ. എന്ന് കരുതി ഒരുപാട് കഴിക്കരുത്, അതിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. വിറ്റാമിന്‍ ബി കോംപ്ലക്‌സ് ഗുളകകള്‍ അത്തരത്തില്‍ പെടുന്നതാണ്. ഡോക്ടറുടെ ...