വിൻഡ്‌ഷീൽഡിന് വിള്ളൽ ; 249 യാത്രക്കാരുമായി പോയ സിംഗപ്പൂർ എയർലൈൻസിന് അടിയന്തര ലാൻഡിംഗ്
തായ്പേയ് : സിംഗപ്പൂരിൽ നിന്നും ജപ്പാനിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം അടിയന്തര ലാൻഡിങ് നടത്തി. വിൻഡ്‌ഷീൽഡിന് വിള്ളൽ ഉണ്ടായതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. ...