ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സിരിഷ ബാന്‍ഡ്‌ല ; കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യന്‍ വംശജ
ഹൂസ്റ്റണ്‍: ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍ സിരിഷ ബാന്‍ഡ്‌ല ഭൂമിയിൽ തിരിച്ചിറങ്ങിയത് ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയെന്ന ഖ്യാതിയുമായി. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയില്‍ ...