കർത്തവ്യമാണ് നിറവേറ്റുന്നത്.. വനിതാ ഉദ്യോഗസ്ഥയായിട്ടല്ല സൈനികയായിട്ടാണ് ഈ ദുരന്തഭൂമിയിൽ നിൽക്കുന്നത്; മേജർ സീത ഷെൽക്കെ
വയനാട്: ഒരു വനിതാ ഉദ്യോഗസ്ഥയായിട്ടല്ല താൻ ദുരന്ത ഭൂമിയിൽ നിൽക്കുന്നതെന്നും ഒരു സൈനികയായിട്ടാണെന്നും മുണ്ടകൈയിലെ ബെയ്‌ലി പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയ സീത ഷെൽക്കെ. വയനാട്ടിലെ ജനങ്ങളെ ...