ആദ്യം സ്വന്തം പാർട്ടി നേതാക്കളോട് നീതി കാണിക്കൂ; മിലിന്ദ് ദേവ്‌റ കോൺഗ്രസ് വിട്ട സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി
ന്യൂഡൽഹി: നേതൃത്വത്തിന്റെ അവഗണനയെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. ആദ്യം സ്വന്തം പാർട്ടി ...