‘വി.മുരളീധരൻ ചിലപ്പൻകിളി, ജനപിന്തുണയില്ല’, പൊതുതിരഞ്ഞെടുപ്പിലെല്ലാം പരാജയം മാത്രമാണ് ഇതുവരെ അനുഭവിച്ചത്; കേന്ദ്രമന്ത്രിയെ ആക്ഷേപിച്ച് വി.ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പരിഹാസവുമായി പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി. വി.മുരളീധരന്‍ ചിലപ്പൻകിളിയേപ്പോലെ ആണെന്നാണ് ശിവൻകുട്ടിയുടെ പരാമർശം. വി. മുരളീധരൻ കേരളത്തിൽ വരുന്നതുതന്നെ പ്രസ്താവന ഇറക്കാനാണെന്നും മുരളീധരൻ ...